Friday 29 July 2022 12:57 PM IST : By സ്വന്തം ലേഖകൻ

പിങ്ക് ലെഹങ്കയില്‍ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി സാറ ടെൻഡുൽക്കർ; മനോഹര ചിത്രങ്ങള്‍

sara-tendulkkkk778

പിങ്ക് ലെഹങ്കയില്‍ നവവധുവിനെപ്പോൽ അണിഞ്ഞൊരുങ്ങി സച്ചിൻ ടെൻഡുൽക്കറുടെ മകള്‍ സാറ ടെൻഡുൽക്കർ. ഗോൾഡൻ എംബ്രോയ്ഡറിയും ഫ്ലോറൽ മോട്ടിഫുകളും ചേർന്ന മനോഹരമായ ലെഹങ്കയാണ് സാറ ധരിച്ചിരിക്കുന്നത്.

sara-pinkkk

സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെയുടെ ഹോമേജ് എന്ന വെഡ്ഡിങ് വെയർ കലക്‌ഷനു മോഡലായാണ് താരം റാംപില്‍ എത്തിയത്. നിറപ്പകിട്ടാർന്നതും ഹെവി വര്‍ക്കുകളുള്ളതുമായ ലെഹങ്കകളാണ് കലക്‌ഷനിലുള്ളത്. പച്ച കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് അണിഞ്ഞത്. ചിത്രങ്ങള്‍ കാണാം.. 

1.

sara-ten776

2.

Tags:
  • Celebrity Fashion
  • Fashion