Wednesday 29 June 2022 12:15 PM IST : By സ്വന്തം ലേഖകൻ

സാരിയില്‍ സാമിന്റെ അഡാര്‍ ലുക്ക്; ആരാധകരുടെ ഇഷ്ടം നേടിയ സ്റ്റൈലിഷ് ചിത്രങ്ങള്‍

sam-saeefyh

കറുപ്പ്, മഞ്ഞ കോമ്പിനേഷനിലുള്ള സ്റ്റൈലിഷ് സാരിയില്‍ തിളങ്ങി സമാന്ത. സാമിന്റെ അഡാര്‍ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹര ചിത്രങ്ങൾ താരം പങ്കുവച്ചത്. ഇഷാന്‍ ഗിരിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം; 

1.

samsarr009

2.

samsar678

3.

samsar445

4.

Tags:
  • Celebrity Fashion
  • Fashion