Tuesday 24 April 2018 03:39 PM IST : By സ്വന്തം ലേഖകൻ

ഇരുപതിൽ അധികം വ്യത്യസ്തമായ രീതിയിൽ സ്കാർഫ് ധരിക്കാം; വിഡിയോ കണ്ടുനോക്കൂ

circle-way-to-tie-a-scarf

വെസ്റ്റേൺ ടോപ്പായാലും കുർത്തിയായാലും ഒരലങ്കാരത്തിനു സ്കാർഫ് ധരിക്കുന്നവരാണ് മലയാളി പെൺകുട്ടികൾ. വിദേശ രാജ്യങ്ങളിൽ തണുപ്പ്പ് കാലത്ത് ഉപയോഗിക്കുന്ന സ്കാർഫ് കേരളത്തിൽ ട്രെൻഡി വസ്ത്രമാണ്. പല നിറങ്ങളിലും ഡിസൈനുകളിലും വലിപ്പത്തിലും ഇവ വാർഡ്രോബുകളിലെ ഒഴിച്ചു കൂടാനാകാത്തവയായി മാറിയിരിക്കുന്നു.

നമ്മുടെ ഷാളുകളുടെ അനിയനെന്ന് അവകാശപ്പേടാവുന്നവയാണ് സ്കാർഫുകൾ. മികച്ചൊരു ഫാഷന്‍ ടൂളാണിത്. എന്നാൽ സ്കാർഫിടുന്നതിനുമുണ്ട് ചില ട്രിക്കുകൾ. വ്യത്യസ്തമായ ഒട്ടേറെ രീതികളിൽ സ്കാർഫ് ധരിക്കാം. മുഖത്തിനും വസ്ത്രത്തിനും അനുയോജ്യമായി ധരിക്കണമെന്ന് മാത്രം. ഈ വിഡിയോ ഒന്നു കണ്ടുനോക്കൂ;