Thursday 09 September 2021 11:55 AM IST : By സ്വന്തം ലേഖകൻ

ഇനി പ്ലീറ്റുകൾ ഞൊറിഞ്ഞു സമയം കളയേണ്ട; അഴകോടെ ഉടുക്കാൻ ഡിസൈനർ സെമി സ്റ്റിച്ചഡ് സാരികൾ ഇതാ...

semmmrredsad

പ്ലീറ്റുകൾ ഞൊറിഞ്ഞുടുത്ത് സാരിയുടെ പരിപൂർണ്ണ അഴകോടെ സാരി ഉടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും എന്നാൽ സാരി പൂർണമായി ഉടുക്കാൻ അറിയില്ലാത്തവർക്കും ഭംഗിയുടെ കാര്യത്തിൽ ഒരു കുറവും വരാതെ ഡിസൈനർ വെയർ സെമി സ്റ്റിച്ചഡ് സാരികൾ വിപണിയിലെത്തിക്കഴിഞ്ഞു. പാവാടയും ബ്ലൗസും ധരിക്കും പോലെ ഈസി ആയി കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഇവയുടെ ഡിസൈൻ. ഇത്തരം ഡിസൈനുകൾ ചുവടെ ചേർക്കുന്നു..

1.

2.

3.

4.

5.

6.

7.

Tags:
  • Fashion