Saturday 26 June 2021 12:57 PM IST : By സ്വന്തം ലേഖകൻ

പുള്ളി കുപ്പായക്കാരി നിന്നോടു ഞാനൊരു കിന്നാരം ചോദിക്കാം... ക്യൂട്ട് ലുക്കില്‍ ഷംന കാസിം, ചിത്രങ്ങള്‍

shamna-kasimdddd443

മോഡേൺ ഫ്രോക് അണിഞ്ഞ് ക്യൂട്ട് ലുക്കില്‍ പ്രിയതാരം ഷംന കാസിം. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. പുള്ളികളുള്ള സിമ്പിള്‍ വൈറ്റ് ഫ്രോക് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഹൗസ് ഓഫ് ഷച്ചിയാണ്. ക്യാപ്ച്ചേഴ്സ് ഫൊട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രിയങ്കയാണ്‌ സ്റ്റൈലിങ്. അല്ലൂറിങ് ആക്സസറീസ് ആണ് ജുവല്ലറി. ചിത്രങ്ങൾ കാണാം... 

1.

shamnnpulli889

2.

shamnnnpulli

3.

shammnpulli222

4.

5.

Tags:
  • Celebrity Fashion
  • Fashion