Thursday 31 March 2022 01:01 PM IST : By സ്വന്തം ലേഖകൻ

എത്‌നിക് വെയറിൽ അതിമനോഹരി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ഷംനയുടെ ചിത്രങ്ങൾ

shhnglittt

എത്‌നിക് വെയറിൽ അതിമനോഹരിയായി പ്രിയതാരം ഷംന കാസിം. ടി ആൻഡ് എം സിഗ്നേച്ചർ ആണ് മനോഹര വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഗോൾഡൻ വർക്കുകൾ നിറഞ്ഞ ടോപ്പും പലാസോയും ധരിച്ച് ട്രഡീഷണൽ ലുക്കിലാണ് താരം. വി ക്യാപ്ച്ചേഴ്‌സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഷംനയുടെ ക്യൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്.

1.

2.

Tags:
  • Celebrity Fashion
  • Fashion