Wednesday 22 December 2021 11:41 AM IST : By സ്വന്തം ലേഖകൻ

ചുവപ്പഴകിൽ ഷംന കാസിം; നീളൻ ഗൗണും ഷ്രഗും ചേർന്ന കൂൾ ഔട്‍ഫിറ്റ്, ചിത്രങ്ങൾ

shamnnnereddd556777g

ചുവപ്പ് നിറത്തിലുള്ള ഔട്ഫിറ്റിൽ അതിമനോഹരിയായി പ്രിയതാരം ഷംന കാസിം. നീളൻ ഗൗണും ഷ്രഗും ചേർന്ന വസ്ത്രം ഒരുക്കിയിരിക്കുന്നത് അഞ്ജുവാണ്. മിനിമൽ മേക്കപ്പുമായി കൂൾ ലുക്കിലാണ് താരം. അനഹിതയാണ് സ്റ്റൈലിങ്. പെറ്റൽസ് ബൈ സ്വാതിയാണ് ജുവല്ലറി. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion