Friday 11 November 2022 12:46 PM IST : By സ്വന്തം ലേഖകൻ

കോട്ടന്‍ ഓഫ് വൈറ്റ് സാരിയില്‍ ‘ശില്‍പ ഭംഗി’; അതിമനോഹര ചിത്രങ്ങള്‍

shilpa-cotton88668

കോട്ടന്‍ ഓഫ് വൈറ്റ് സാരിയില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍ സുന്ദരി ശില്‍പ ഷെട്ടി. ‘ശില്‍പ ഭംഗി’യുടെ അതിമനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഹൃദയം കവരുകയാണ്. ചെറിയ പിങ്ക് പൂക്കളുള്ള സാരിയ്ക്കൊപ്പം പിങ്ക് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള കടലാസു പൂക്കളാണ് മുടിയില്‍ അലങ്കാരത്തിനായി ചൂടിയിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ സുന്ദരിയാണ് ശില്‍പ. ചിത്രങ്ങള്‍ കാണാം.. 

1.

shilupinkk778

2.

shilupinnn4

3.

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion