Tuesday 02 March 2021 02:17 PM IST : By സ്വന്തം ലേഖകൻ

പുള്ളിപ്പുലിയുടെ ഡിസൈനുള്ള ബിക്കിനിയിൽ ഹോട്ടായി ശിൽപ ഷെട്ടി; വിഡിയോ ഏറ്റെടുത്ത് ആരാധകർ

shilpp44556

സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. ശിൽപയുടെ ഡയറ്റ് ടിപ്സ്, ഫിറ്റ്നസ് വിഡിയോകൾ എന്നിവയ്ക്ക് ലോകം മുഴുവൻ നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

പുള്ളിപ്പുലിയുടെ ഡിസൈനുള്ള ബിക്കിനിയിലാണ് താരം എത്തുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ശില്പ. കടൽത്തീരത്തു കൂടി നടന്നുവരുന്ന വിഡിയോയ്ക്ക് രസകരമായ കമന്റുകളുമായി ആരാധകരും എത്തി. 

1.

2.

Tags:
  • Bollywood Fashion
  • Fashion