Thursday 07 July 2022 12:46 PM IST : By സ്വന്തം ലേഖകൻ

മഞ്ഞയിൽ സൂര്യനെ പോലെ ജ്വലിച്ച് ശില്പ ഷെട്ടി; മനോഹര ചിത്രങ്ങൾ

shiluuu78

മഞ്ഞ ഔട്ഫിറ്റില്‍ സൂര്യനെ പോലെ ജ്വലിച്ച് ബോളിവുഡ് താരസുന്ദരി ശില്പ ഷെട്ടി. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. കൂള്‍- മിനിമല്‍ മേക്കപ്പ് ആണ് മറ്റൊരു പ്രത്യേകത. ഫിറ്റ്നസിന്റെ കാര്യത്തിലും വസ്ത്രധാരണത്തിലും അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ശില്പ. ശിൽപയുടെ ബ്യൂട്ടി, ഡയറ്റ് ടിപ്സ്, ഫിറ്റ്നസ് വിഡിയോകൾ എന്നിവയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. ചിത്രങ്ങള്‍ കാണാം.. 

1.

shilu44566

2.

shilu8889

3.

shilu7767u

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion