Friday 05 February 2021 04:13 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് നിറത്തിലുള്ള വെൽവെറ്റ് ഗൗണില്‍ ഹോട്ടായി ശ്രദ്ധ കപൂർ; താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍

sradha333dfffgfv

കറുപ്പ് നിറത്തിലുള്ള വെൽവെറ്റ് ബോഡികോൺ ഗൗണില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍. ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈനർ ഹൗസിന്റെ സമ്മർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ മനോഹര ഗൗൺ. ഹൈസ്ലിറ്റ് ആണ് വസ്ത്രത്തിന്റെ പ്രത്യേകത.

ഗൗണിന്റെ കഴുത്തിലും കൈകളിലും അരയിലുമുള്ള ലെതർ ഡിസൈൻ മറ്റൊരു പ്രത്യേകതയാണ്. സ്റ്റൈലിസ്റ്റ് നമ്രത ദീപക് ആണ് താരത്തെ ഒരുക്കിയത്. ടെലിവിഷൻ ഷോയായ പ്രോ മ്യൂസിക് ലീഗിൽ അതിഥിയായി എത്തിയപ്പോഴാണ് ഹോട്ട് ലുക്കിൽ താരം തിളങ്ങിയത്. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion