Saturday 02 June 2018 10:28 AM IST : By സ്വന്തം ലേഖകൻ

നേവി ബ്ലൂവിൽ മാലാഖയെപ്പോലെ ശ്രിയ; ചിത്രങ്ങൾ കാണാം

sreya-c

ഒട്ടുമിക്ക നടിമാരെയും പോലെ വിവാഹത്തോടെ ഒതുങ്ങിക്കൂടാനെന്നും ശ്രിയ ശരണിനെ കിട്ടില്ല. തിരക്കുകളെല്ലാം കഴിഞ്ഞ് ഗ്ലാമർ ലോകത്ത് വീണ്ടും നിറഞ്ഞു നിൽക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത ശ്രിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നേവി ബ്ലൂവിൽ സുന്ദരിയായെത്തിയ ശ്രിയയുടെ ചിത്രങ്ങൾ പ്രേക്ഷകർ അതിവേഗം ഏറ്റെടുക്കുകയും ചെയ്തു.

അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് അടുത്തിടെയാണ് ശ്രിയ വിവാഹിതയായത്. റഷ്യന്‍ ടെന്നിസ് താരം ആന്‍ഡ്രെ കൊഷീവായിരുന്നു ശ്രിയയുടെ ജീവിതത്തിലെ നായകൻ.

ചിത്രങ്ങൾ കാണാം

1.

cover4

2.

cover3

3.

cover2

4.

cover1