Tuesday 27 February 2018 04:16 PM IST : By സ്വന്തം ലേഖകൻ

റെഡ് കാർപ്പറ്റിൽ ബ്ലാക്ക് ബ്യൂട്ടിയായി ശ്രുതി ഹാസൻ; ചിത്രങ്ങൾ കാണാം

shruthy-h1

വനിത അവാർഡ് നിശയിൽ സൂപ്പർതാരം ദുൽഖർ സൽമാനൊപ്പം ബോളിവുഡ് സുന്ദരി ശ്രുതി ഹാസൻ നൃത്തം ചെയ്തത് യൂട്യൂബിൽ തരംഗമായിരുന്നു. റെഡ് കാർപ്പറ്റിലും ശ്രുതിയുടെ വസ്ത്രധാരണമായിരുന്നു ഏറെ ശ്രദ്ധ നേടിയത്. കറുപ്പ് നിറമുള്ള സിൽക്ക് ഗൗണിൽ അതേ നിറത്തിലുള്ള റോസാപ്പൂക്കൾ തുന്നിച്ചേർത്ത വസ്ത്രം അതിമനോഹരമായിരുന്നു. ശ്രുതിക്ക് മുൻപ് എത്തിയ ജെനീലിയ, ഇല്യാന തുടങ്ങിയ ബോളിവുഡ് സുന്ദരികളും കറുപ്പ് നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് എത്തിയത്. റെഡ് കാർപ്പറ്റിലെ ബ്ലാക്ക് ബ്യൂട്ടിയായി മാറിയ ശ്രുതി ഹാസന്റെ ചിത്രങ്ങൾ കാണാം;

1.

shruthy-h9

2.

shruthy-h4

3.

shruthy-h6

4.

shruthy-h2

5.

shruthy-h7

6.

shruthy-h5

7.

shruthy-h3

8.

shruthy-h8