Tuesday 21 September 2021 12:31 PM IST : By സ്വന്തം ലേഖകൻ

റെഡ് കാർപ്പറ്റിൽ തിളങ്ങിയ മലയാളിപ്പെരുമ: സ്റ്റൈലിഷ് ഗെറ്റപ്പിൽ പ്രിയതാരങ്ങൾ

siima-cover

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ മുഖങ്ങൾ ഒന്നിക്കുന്ന, ഫാഷൻ ലോകം എപ്പോഴും ശ്രദ്ധയോടെ പരിഗണിക്കുന്ന, പുരസ്കാര നിശയാണ് സൈമ. തമിഴിലെയും മലയാളത്തിലെയും തെലുങ്കിലെയും വൻതാരങ്ങള്‍ വേറിട്ട ലുക്കിലും ഗെറ്റപ്പിലും എത്തി പ്രേക്ഷകരുടെ ശ്രദ്ധ കവരുക പതിവാണ്. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. പ്രത്യേകിച്ചു മലയാളി താരങ്ങൾ തിളങ്ങി നിന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിൽ ചില ലുക്കുകൾ ചുവടെ: 

1

അന്ന ബെൻ –

ao

ഗ്രേ നിറത്തിലുള്ള സിംഗിള്‍ സ്ലിറ്റ് ബീഡഡ് വർക്ക് ലോങ് ഗൗൺ. 

2.

അപർണ ബാലമുരളി –

siima-4

ഡ്രേപ്പ്ഡ് ബ്ലൗസിനൊപ്പം ഹാൻഡ് വർക്ക് ചെയ്ത സ്ലീവ് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇതിനൊപ്പം ഗ്യാതേഡ് നെറ്റ് സ്കർട്ടും.

3.

കല്യാണി പ്രിയദർശൻ –

siima-5

ബ്രൈറ്റ് ഓറഞ്ച് നിറത്തിലുള്ള ഡ്രേപ്പ്ഡ് ഗൗണിനൊപ്പം സിംഗിള്‍ സ്ലിറ്റ് ട്രെയിൽ ഗൗൺ.

4.

റായ് ലക്ഷ്മി –

lr

റോയൽ ബ്ലൂ നിറത്തിലുള്ള പ്ലീറ്റഡ് ഫാബ്രിക്കിൽ തീർത്ത ഫ്രില്‍ഡ് ഷോൾഡർ ഗൗൺ.

5.

സാനിയ അയ്യപ്പൻ –

siima-2

യെല്ലോ വൺ ഷോൾഡർ സീക്വൻസ് എംബ്ലിഷ്ഡ് നെറ്റ് ട്രെയിൽ ഗൗൺ.

6.

ശോഭന –

siima-3

റോ മാംഗോ ഫുഷ്യ പിങ്ക് കസവ് സാരി.

7.

പൂർണിമ ഇന്ദ്രജിത്ത്, പ്രാർഥന ഇന്ദ്രജിത്ത് –

siima-1

പൂർണിമ – ബ്ലാക്ക് കോർസെറ്റ് കട്ട് ഇന്നറിനൊപ്പം ഫുള്‍ സ്യൂട്ട്.   പ്രാർഥന – യെല്ലോ വെയ്സ്റ്റ് സൈഡ് വി കട്ട് ഹെം ഹൈലൈറ്റഡ് ലോങ് സ്ലിപ്പ് ഡ്രസ്.