Saturday 19 June 2021 04:49 PM IST : By സ്വന്തം ലേഖകൻ

വെറൈറ്റി ഡിസൈനിലുള്ള ബ്ലാക് സാരിയിൽ തിളങ്ങി ശിൽപ ഷെട്ടി; വസ്ത്രത്തിന്റെ വില 46,000 രൂപ! ചിത്രങ്ങൾ

silpa55555blacccc

സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. ശിൽപയുടെ ഡയറ്റ് ടിപ്സ്, ഫിറ്റ്നസ് വിഡിയോകൾ എന്നിവയ്ക്ക് ലോകം മുഴുവൻ നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ബ്ലാക് കൺസപ്റ്റ് സാരിയിലാണ് താരം തിളങ്ങിയത്. റീതി അർനീജയാണ് ബ്ലാക് എംബ്ബെലിഷ്ഡ് സാരി ഡിസൈൻ ചെയ്തത്. ക്രോപ് ബ്ലൗസിലുള്ള ഡ്രാപ് ആണ് ഔട്ട്ഫിറ്റിനെ വ്യത്യസ്തമാക്കുന്നത്. എംബ്രോയ്ഡറി ചെയ്ത ഒരു മാക്സി സ്കർട്ട് ആണ് പെയർ ചെയ്തത്. 46,000 രൂപയാണ് വ്യത്യസ്തമായ ഈ സാരിയുടെ വില. ചിത്രങ്ങൾ കാണാം...

1.

2.

shillnn7655

3. 

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion