Wednesday 22 December 2021 02:59 PM IST : By സ്വന്തം ലേഖകൻ

പർപ്പിൾ ഗൗണിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഗായിക അഭയ ഹിരൺമയി; ചിത്രങ്ങൾ വൈറൽ

abhayahiranmmm

ഗ്ലാമർ ലുക്കിൽ തകർപ്പൻ ഫോട്ടോഷൂട്ടുമായി ഗായിക അഭയ ഹിരൺമയി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറലായി. ഫോട്ടോഗ്രാഫർ ജിതിൻ ജോർജ് ആണ് ചിത്രങ്ങളെടുത്തത്. സിറിൾ ചാമക്കാലയാണ് വിഡിയോഗ്രഫി. സിയാൻ ഡിസൈൻസ് ആണ് പർപ്പിൾ നിറത്തിലുള്ള മനോഹര ഗൗൺ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion