Wednesday 31 August 2022 12:12 PM IST : By സ്വന്തം ലേഖകൻ

കുപ്പിവളകളണിഞ്ഞ് നാടൻ പെണ്‍കുട്ടിയായി..; മെറൂൺ പട്ടുപാവാടയിൽ തിളങ്ങി റിമി ടോമി, മനോഹര ചിത്രങ്ങള്‍

rimi-pattu

മെറൂൺ നിറത്തിലുള്ള പട്ടുപാവാടയണിഞ്ഞു നില്‍ക്കുന്ന റിമി ടോമിയുടെ മനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. എല്ലാവർക്കും വിനായക ചതുർഥി ആശംസകൾ നേർന്നുകൊണ്ടാണ് റിമി പുത്തന്‍ ചിത്രങ്ങൾ പങ്കുവച്ചത്. മെറൂണ്‍ നിറത്തിലും, ഗോൾഡന്‍ ബോർഡറിലുമുള്ള പാവാടയും ബ്ലൗസുമാണ് റിമി ധരിച്ചിരിക്കുന്നത്. കുപ്പിവളകളണിഞ്ഞ് നാടൻ ലുക്കിലുള്ള ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ചിത്രങ്ങള്‍ കാണാം.. 

1.

2.

rimi-traditional-wear.jpg.image.845.440

3.

rmy-patt
Tags:
  • Celebrity Fashion
  • Fashion