Saturday 19 September 2020 12:55 PM IST : By സ്വന്തം ലേഖകൻ

മോഡേൺ ദാവണിയും മനോഹരമായ ഹെയർസ്റ്റെലും; ഒലിവ് ഗ്രീനിൽ അഴക് ദേവതയായി റിമി ടോമി

rimy-robvbhevbheufgue

ഒലിവ് ഗ്രീൻ നിറത്തിലുള്ള മോഡേൺ ദാവണിയിൽ അതിസുന്ദരിയായി ഗായിക റിമി ടോമി. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മോഡേൺ ദാവണിയും ലോങ് ഫ്രോക്കും ധരിച്ചാണ് റിമി ചിത്രങ്ങളിൽ എത്തുന്നത്. മിനിമൽ മേക്കപ്പിൽ സിംപിൾ ആഭരണങ്ങളും മനോഹരമായ ഹെയർസ്റ്റെലും റിമിയെ കൂടുതൽ സുന്ദരിയാക്കി. 

മെലിഞ്ഞു സുന്ദരിയായതിന്റെ ഫിറ്റ്നസ് രഹസ്യവും റിമി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് തനിക്ക് ലഭിച്ച ഫിറ്റ്‌നസ് സീക്രട്ടുകള്‍ താരം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു. ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് താരം വിഡിയോ പങ്കുവച്ചത്.

1.

2.

3.

Tags:
  • Celebrity Fashion
  • Fashion