Saturday 23 April 2022 12:18 PM IST : By സ്വന്തം ലേഖകൻ

മനോഹര ഔട്‍ഫിറ്റുകളിൽ സൊനാക്ഷി സിൻഹയുടെ ബീച്ച് ഫാഷൻ; തരംഗമായി ചിത്രങ്ങൾ

sonakshi-beach66777

ബോളിവുഡിലെ താരനായികയും, ശത്രുഘ്നൻ സിൻഹയുടെ മകളുമാണ് സൊനാക്ഷി സിൻഹ. സല്‍മാന്‍ ഖാന്‍ നായകനായ ‘ധബാംഗി’ലൂടെയാണ് സൊനാക്ഷി ബോളിവുഡില്‍ തുടക്കം കുറിച്ചത്. ഇപ്പോഴിതാ സൊനാക്ഷിയുടെ ബീച്ച് ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ വിവിധ കോസ്റ്റ്യൂമുകളിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമാണ്. ചിത്രങ്ങൾ കാണാം; 

1.

sonaksshhj99009

2.

sonakkkd5456

3.

sonakshi990

4.

sonakk745532

5.

sonakshh76543

6.

sonakshi-s445

7.

sonakshisin778
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion