Monday 07 November 2022 12:27 PM IST : By സ്വന്തം ലേഖകൻ

യുവത്വം നല്‍കുന്ന ഡെനിം; മോം ജീന്‍സിലും ബ്ലേസേഴ്സിലും തിളങ്ങി സോനാക്ഷി സിന്‍ഹ, മനോഹര ചിത്രങ്ങള്‍

sonakshineon8899

എല്ലാക്കാലത്തും യുവത്വം നല്‍കുന്ന ഔട്ഫിറ്റ് ആണ് ഡെനിം. ഡെനിം വിത്ത് യെല്ലോ കോമ്പിനേഷനില്‍ തിളങ്ങി ബോളിവുഡ് പ്രിയതാരം സോനാക്ഷി സിന്‍ഹ. ഡെനിമിന്റെ വലിയ പോക്കറ്റുകളുള്ള മോം ജീന്‍സ് ആണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം മഞ്ഞ നിറത്തിലുള്ള ബ്ലേസേഴ്സും അകത്ത് കറുപ്പ് ജാക്കറ്റും ധരിച്ചിരിക്കുന്നു. 

നിയോണ്‍ നിറത്തിലുള്ള നെയില്‍ പോളിഷ് ആണ് താരം നഖങ്ങളില്‍ ഇട്ടിരിക്കുന്നത്. ഇത് വേറിട്ട ലുക് നല്‍കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ചിത്രങ്ങള്‍ കാണാം.. 

1.

neoo9654

2.

neooo9976

3.

nei77888

4.

neooghjj

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion