Friday 22 April 2022 12:22 PM IST : By സ്വന്തം ലേഖകൻ

മെറ്റേണിറ്റി ഫാഷനിൽ തരംഗം സൃഷ്ടിച്ച് സോനം കപൂർ; കറുപ്പ് കഫ്താനിൽ തിളങ്ങി താരസുന്ദരി, ചിത്രങ്ങൾ

sonam-kapoor99977676

നിറവയറുമായി കറുപ്പ് കഫ്താനിൽ തിളങ്ങി ബോളിവുഡിന്റെ സൂപ്പർതാരം സോനം കപൂര്‍. സോഷ്യൽ മീഡിയയിലൂടെയാണ്‌ പുത്തൻ ചിത്രങ്ങൾ താരം പങ്കുവച്ചത്. എംബ്രോയ്ഡറിയുടെ മനോഹാരിത നിറഞ്ഞ കറുപ്പ് നിറത്തിലുള്ള കഫ്താനിൽ അതിസുന്ദരിയാണ് താരം. ഓരോ ദിവസവും സംഭവബഹുലം എന്ന് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. റിയ കപൂർ ആണ് ഈ കഫ്താൻ ഒരുക്കിയത്. ചിത്രങ്ങൾ കാണാം; 

1.

son-blakk876

2.

son-blacc889

3.

son-blaa

4.

son-blammm889

5.

son-blakk99900

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion