Thursday 22 December 2022 12:31 PM IST : By സ്വന്തം ലേഖകൻ

ചെമ്പരത്തിപ്പൂക്കളുടെ സൗന്ദര്യവുമായി വെറൈറ്റി ഔട്ഫിറ്റ്; ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി സോനം കപൂര്‍

sonam-floral7788

ഔട്ഫിറ്റുകളിലെ വ്യത്യസ്തത കൊണ്ട് ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സോനം കപൂര്‍. താരത്തിന്റെ വെറൈറ്റി ഔട്ഫിറ്റുകളും സ്റ്റൈലിങ്ങുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകാറുണ്ട്. ഇത്തവണ ഫ്ലോറല്‍ വസ്ത്രത്തിലെത്തിയാണ് സോനം ആരാധകരെ വിസ്മയിപ്പിച്ചത്.

ബെയ്ജില്‍ ചുവന്ന ചെമ്പരത്തി പൂക്കള്‍ പ്രിന്റ് ചെയ്ത വസ്ത്രം അതിമനോഹരമാണ്. കോളറുള്ള ഷര്‍ട്ടും മിഡിയും ഒപ്പം ഒരേ ഡിസൈനിലുള്ള നീളന്‍ ബ്ലേസറും പെയര്‍ ചെയ്തിരിക്കുന്നു. ബണ്‍ ഹെയര്‍ സ്റ്റൈലിലും സിമ്പിള്‍ മേക്കപ്പിലും അതിസുന്ദരിയാണ് സോനം. ചിത്രങ്ങള്‍ കാണാം.. 

1.

sonamfloo534256

2.

sonamfll964

3.

sonamhhgfj875

4.

sonammfloo54334fhu

5.

sonam-floo223

6.

sonam-dffll643

7. 

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion