കടുംചുവപ്പ് സ്കര്‍ട്ടും വൈറ്റ് ഓഫ് ഷോള്‍ഡര്‍ ടോപ്പും ധരിച്ച് അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. ധാരാളം ഫ്രില്ലുകളുള്ള സ്കര്‍ട്ടില്‍ യങ് ലുക്കിലാണ് താരം. കറുപ്പ് ചോക്കറിലും അഴിച്ചിട്ട മുടിയിലും സിമ്പിള്‍ ലുക്കിലാണ് സോനം. റെഡ് ചില്ലി എന്ന് സൂചിപ്പിക്കുന്ന ക്യാപ്ഷനാണ് താരം ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.