Wednesday 06 October 2021 12:47 PM IST : By സ്വന്തം ലേഖകൻ

സിൽക് കഫ്താനിൽ അതിസുന്ദരിയായി സോനം കപൂർ; മനോഹര ചിത്രങ്ങൾ

sonam-kapoorrrgv777

ബോളിവുഡിലെ താരപുത്രിമാരിൽ ശ്രദ്ധേയയാണ് നടൻ അനിൽ കപൂറിന്റെ മകളും നടിയുമായ സോനം കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ഫാഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കഫ്താനിലുള്ള ചിത്രങ്ങളാണ് താരസുന്ദരി പങ്കുവച്ചത്. സിൽക് കൊണ്ടുള്ള ഈ കഫ്താനിൽ ഒരു സ്ത്രീയുടെ ശരീരാകൃതി വരച്ചു ചേർത്തിട്ടുണ്ട്. മനോഹര ചിത്രങ്ങൾ കാണാം; 

1.

2.

sonam-kafffg678909

3.

sonamkafff3

4.

sonamnggd0976hh
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion