Tuesday 05 June 2018 03:55 PM IST : By സ്വന്തം ലേഖകൻ

‘മേക്ക് ഓവറെന്നു പറഞ്ഞാൽ എജ്ജാതി മേക്ക് ഓവർ’; പുതിയ രൂപത്തിൽ നടൻ ശ്രീകുമാർ–ചിത്രങ്ങൾ

1

ഒറ്റനോട്ടത്തിൽ കണ്ടാൽ ആളെ മനസിലായി എന്നു വരില്ല. മലയാള സിനിമയിലും സീരിയലിലുമെല്ലാം കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീകുമാറാണ് കോട്ടും
സ്യൂട്ടുമണിഞ്ഞ് ഈ നിൽക്കുന്നതെന്നത് വിശ്വസിക്കാൻ പ്രയാസം. അത്രയ്ക്ക് മേക്ക് ഓവറിലാണ് കക്ഷി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ജാക്കറ്റും, കുർത്തയും, സ്യൂട്ടുമെല്ലാമണിഞ്ഞ് വിവിധ ഭാവങ്ങളിൽ എത്തിയ ശ്രീകുമാറിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയ നൽകുന്നത് നൂറിൽ നൂറു മാർക്ക്. എന്തായാലും പുത്തൻ മേക്ക് ഓവർ പരീക്ഷണങ്ങളുടെ ചുവടുപിടിച്ച് ഇനിയും കൂടുതൽ നടൻമാർ എത്തുമോ എന്ന് കണ്ടറിയാം.

ചിത്രങ്ങൾ കാണാം:

1.

8

2.

9

3.

9

4.

4

5.

7

6.

3 copy

7.

10

8.

2

9.

6

10.

5