Saturday 27 July 2024 03:16 PM IST : By സ്വന്തം ലേഖകൻ

‘സണ്‍ഷൈന്‍ ഗേള്‍...’; മഞ്ഞ ഫ്രോക്കില്‍ ബാര്‍ബി ഡോളിനെ പോലെ സോനം കപൂര്‍, മനോഹര ചിത്രങ്ങള്‍

sonam-kapoor-in-yellow-frock

മഞ്ഞ ഫ്രോക്കില്‍ ബാര്‍ബി ഡോളിനെ പോലെ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. ഓഫ് ഷോള്‍ഡറില്‍, സില്‍ക് ഫാബ്രിക്കിലുള്ള ഉടുപ്പില്‍ ഹോട്ട് ലുക്കിലാണ് താരം. ‘സണ്‍ഷൈന്‍ ഗേള്‍...’ എന്ന് കുറിച്ചു കൊണ്ട് സോനം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വൈറ്റ് മെറ്റലിലുള്ള ചോക്കറും കൈചെയിനുമാണ് ആക്സസറിയായി താരം അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലിലും എലഗന്റ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..

1.

sonam-yellow-f5

2.

sonam-yellow-frock2

3.

sonam-yellow-f2

4.

sonam-yellow-f4

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion