Wednesday 28 February 2018 11:29 AM IST : By സ്വന്തം ലേഖകൻ

വൈബ്രന്റ് ഗ്രീനിൽ ശ്വേത, പർപ്പിൾ ഗൗണിൽ ആര്യ; ആരാണ് കൂടുതൽ സുന്ദരി?

vfa2018-as1

വനിത അവാർഡ് നിശയിൽ തിളങ്ങിയ താരങ്ങളാണ് നടി ശ്വേത മേനോനും അവതാരക ആര്യയും. ഇരുവരും അതിമനോഹരമായ ഗൗണിലാണ് താരനിശയ്ക്ക് എത്തിയത്. വൈബ്രന്റ് ഗ്രീനിൽ എത്തിയ ശ്വേത മേനോനാണോ പർപ്പിൾ ഗൗണിൽ ഒരുങ്ങിയെത്തിയ ആര്യയാണോ കൂടുതൽ സുന്ദരിയെന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച.

മികച്ച നടിയ്ക്കുള്ള അവാർഡ് നൽകാനാണ് ശ്വേതയെത്തിയത്. ആര്യയാണെങ്കിൽ അവതാരകയുടെ ചുമതല ഏറ്റെടുത്ത് പരിപാടിയിൽ ഉടനീളം നിറ സാന്നിധ്യമായി. ലാക്മെ ഫാഷൻ വീക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഒട്ടുമിക്ക താരങ്ങളും വനിത താരനിശയിൽ പങ്കെടുക്കാൻ എത്തിയത്. ചിത്രങ്ങൾ കാണാം;

1.

vfasa8

2.

vfasa6

3.

vfasa7

4.

vfasa5

5.

vfasa9

6.

vfasa1

7.

vfasa4

8.

vfasa3

9.

vfasa2

10.

vfasa10