Thursday 31 May 2018 10:09 AM IST : By സ്വന്തം ലേഖകൻ

അഴകിന്റെ റാണിയായി തമന്ന; ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ

tamz

ഫോട്ടോ ഷൂട്ടിൽ ഗ്ലാമർ റാണിയായി തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ദാബു രത്നനാനിയാണ് ഫോട്ടോഷൂട്ടിന്റെ സംവിധായകൻ.