Friday 03 December 2021 04:15 PM IST : By സ്വന്തം ലേഖകൻ

വർണ്ണങ്ങളിൽ കുളിച്ച് തമന്ന ഭാട്ടിയ; ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

thamannahhh677

കണ്ണിനു കുളിർമ നൽകി നിറങ്ങളിൽ കുളിച്ച് തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത ഫാഷൻ ഡിസൈനർ സായ്‌ഷ ഷിൻഡെയാണ് മനോഹരമായ ഔട്‍ഫിറ്റ് ഒരുക്കിയിരിക്കുന്നത്. വയലറ്റ്- പിങ്ക് കോമ്പിനേഷനിലുള്ള ഔട്ഫിറ്റിൽ ഗ്ലാമർ ലുക്കിലാണ് താരം. മിനിമൽ മേക്കപ്പിൽ, ആക്സസറിയായി ചോക്കർ മാത്രമാണ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

6.

Tags:
  • Celebrity Fashion
  • Fashion