Wednesday 14 September 2022 03:23 PM IST : By സ്വന്തം ലേഖകൻ

നീല ഔട്ഫിറ്റില്‍ വേറിട്ട സ്റ്റൈലില്‍ തിളങ്ങി തമന്ന ഭാട്ടിയ; മനോഹര ചിത്രങ്ങള്‍

thamannah77653fghhh

വേറിട്ട സ്റ്റൈലില്‍ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ. നീല നിറത്തിലുള്ള ഔട്ഫിറ്റില്‍ തിളങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നീല ഔട്ഫിറ്റിൽ ഗ്ലാമർ ലുക്കിലാണ് താരം. മിനിമൽ മേക്കപ്പിൽ, ആക്സസറിയായി ധരിച്ചിരിക്കുന്നത് കമ്മല്‍ മാത്രമാണ്. ചിത്രങ്ങൾ കാണാം...

1.

thammu975

2.

thammu87

3.

thammm00876

4.

thammu0009

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion