Tuesday 23 August 2022 12:44 PM IST : By സ്വന്തം ലേഖകൻ

എലഗന്റ് ആന്‍ഡ് ഹോട്ട് ലുക്; ഡാസ്ലിങ് ബ്ലൂവില്‍ തിളങ്ങി തമന്ന ഭാട്ടിയ, മനോഹര ചിത്രങ്ങള്‍

thamannah555677

എലഗന്റ് ആന്‍ഡ് ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ. ഡാസ്ലിങ് ബ്ലൂ ബ്ലേസറും പാന്റ്സും ധരിച്ച് അതിമനോഹരിയായ താരത്തിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാകുന്നത്. രോഹിത് ഗാന്ധി- രാഹുല്‍ ഖന്നയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. 

1.

thamublue555

2.

thamu-blire

3.

Tags:
  • Celebrity Fashion
  • Fashion