Tuesday 18 October 2022 02:30 PM IST : By സ്വന്തം ലേഖകൻ

ബോട്ടില്‍ ഗ്രീന്‍ ഔട്ഫിറ്റില്‍ അതിമനോഹരിയായി തൃഷ; റോയല്‍ ലുക്കെന്ന് ആരാധകര്‍, ചിത്രങ്ങള്‍

thrishaa4566t

‘പൊന്നിയില്‍ സെല്‍വന്‍’ റിലീസ് ആയതോടെ നടി തൃഷയുടെ റേഞ്ച് മാറിയെന്നാണ് ആരാധകരുടെ കമന്റുകള്‍. താരത്തിന്റെ പുതിയ ലുക്ക് കാണുമ്പോള്‍ അതെല്ലാം ശരിയാണെന്ന് തോന്നുകയും ചെയ്യും. അടുത്തിടെയായി എത്നിക് വെയറുകളാണ് താരം ധരിക്കുന്നത്. റോയല്‍ ലുക്കിലുളള ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയിലും തരംഗമാവുകയാണ്.

കഴിഞ്ഞ ദിവസം ബോട്ടില്‍ ഗ്രീന്‍ ചുരിദാറിലുള്ള ചിത്രങ്ങളാണ് തൃഷ പങ്കുവച്ചത്. പച്ചയും വെള്ളയും കല്ലുകള്‍ പതിപ്പിച്ച നെക്ലേസിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് തൃഷ. ചിത്രങ്ങള്‍ കാണാം..  

1.

thrigreee667

2.

thrigreee

3.

thrigree455

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion