നീല ചുരിദാറില്‍ അടിമുടി ട്രെഡീഷണല്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. പോല്‍ക്ക പ്രിന്റിലുള്ള കുര്‍ത്തിയില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നു. ഗോള്‍ഡന്‍ ഡിസൈനിലുള്ള നീല പ്ലെയിന്‍ പലാസോ പാന്റ്സും ഷോളുമാണ് കുര്‍ത്തിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പൊട്ടു തൊട്ട്, മുടി പിന്നിയിട്ട് മിനിമല്‍ മേക്കപ്പില്‍ നാടന്‍ ലുക്കിലാണ് സോനാക്ഷി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി.
1.
2.
3.
4.