Thursday 15 July 2021 03:47 PM IST : By സ്വന്തം ലേഖകൻ

‘ഏക്‌ല ചോലോ റീ’ പാട്ടിന്റെ വരികൾ പ്രിന്റ് ചെയ്ത സാരിയുമായി വിദ്യാ ബാലൻ; കോട്ടൻ സാരിയുടെ വില 2700 രൂപ

vidyyy443hhhnnn

സാരിയിലെ പരീക്ഷണങ്ങൾ കൊണ്ട് ഫാഷൻ പ്രേമികളുടെ കയ്യടി നേടുകയാണ് പ്രിയതാരം വിദ്യാ ബാലൻ. രവീന്ദ്രനാഥ ടഗോറിന്റെ പ്രശസ്തമായ ‘ഏക്‌ല ചോലോ റീ’ എന്ന ഗാനത്തിന്റെ വരികൾ പ്രിന്റ് ചെയ്ത സാരിയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയത്. നാച്യുറൽ നിറങ്ങളുള്ള കോട്ടൻ സാരി ഫോർസാരീസ് എന്ന ബ്രാൻഡാണ് ഡിസൈൻ ചെയ്തത്. രാജസ്ഥാനിലെ നെയ്ത്തു ഗ്രാമത്തിലാണ് നിർമാണം. 2700 രൂപയാണ് സാരിയുടെ വില. കറുപ്പ് ബ്ലൗസ് ആണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം; 

1.

2.

viddd334hhgbbnh

3.

vidya-balan-1.jpg.image.845.440
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion