Thursday 07 April 2022 04:49 PM IST : By സ്വന്തം ലേഖകൻ

വയലറ്റ് നിറത്തിൽ തിളക്കമുള്ള ഔട്ഫിറ്റ്, ഹോട്ട് ഗേളായി കങ്കണ റനൗട്ട്; മനോഹര ചിത്രങ്ങൾ

kangana445fhjjj0000

കളർഫുൾ ലുക്കിൽ തിളങ്ങി ബോളിവുഡ് താരം കങ്കണ റനൗട്ട്. വയലറ്റ് നിറത്തിൽ തിളക്കമുള്ള ഔട്ഫിറ്റിൽ അതിമനോഹരിയാണ് താരം. പ്ലൻജിങ് നെക്‌ലൈനും ഹൈ സ്ലിറ്റുമുള്ള വസ്ത്രമാണിത്. തന്യാ ഘവ്രിയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ‘ഷാരുഖ് ഖാൻ, അക്ഷയ്കുമാർ, പ്രിയങ്ക ചോപ്ര, രൺവീർ സിങ് എന്നിവർ മികച്ച നടന്മാരായിക്കാം. പക്ഷേ, അവതാരകർ എന്ന നിലയിൽ പരാജയമാണ്. അമിതാഭ് ബച്ചൻ, സൽമാൻഖാൻ, കങ്കണ റനൗട്ട് എന്നിവരാണ് സൂപ്പർസ്റ്റാർ അവതാരകർ എന്ന നിലയിൽ വിജയിച്ചത്. ഇക്കൂട്ടത്തിൽ ഇടം നേടാനായതിൽ അഭിമാനമുണ്ട്.’– ചിത്രങ്ങൾ പങ്കുവച്ച് കങ്കണ കുറിച്ചു.

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion