Monday 27 September 2021 01:50 PM IST : By സ്വന്തം ലേഖകൻ

മനോഹരമായ ഫ്രോക്കുകളിൽ തിളങ്ങി വൃദ്ധി വിശാൽ; മനം കവർന്ന് ക്യൂട്ട് ചിത്രങ്ങൾ

vrruudhu-vishhh

മനോഹരമായ ഫ്രോക്കുകളിൽ തിളങ്ങുന്ന വൃദ്ധിയുടെ ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മനം കവരുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വൃദ്ധിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

liandli couture ആണ് മനോഹര വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. അബി ഫൈൻ ഷൂട്ടേഴ്സ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന വൃദ്ധി കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion