Thursday 07 October 2021 02:41 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലും പ്രൗഢിയും ഒത്തിണങ്ങുന്ന മഞ്ഞ നിറത്തിൽ തിളങ്ങാം ഇനി വരുംകാല ആഘോഷങ്ങളിൽ

yellow-cover

ആഘോഷ രാവുകളില്‍ അണിഞ്ഞൊരുങ്ങാൻ എന്താകും നമ്മുടെ ആദ്യത്തെ ഓപ്ഷൻ? കാലം കുറച്ചു മുമ്പായിരുന്നെങ്കിൽ വിവാഹ നാളുകളിലും വിശേഷാവസരങ്ങളിലും പട്ടു പോലെ തിളങ്ങുന്ന വസ്ത്രങ്ങൾ തേടിയാകും പലരും പോകുക. എന്നാൽ ഇന്നത്തെ കാലത്തെ വിശേഷാവസരങ്ങളെ ഒരു നിറം  കയ്യടക്കുകയാണ്. സ്റ്റൈലും പ്രൗഢിയും ഒത്തിണങ്ങുന്ന മഞ്ഞ നിറമുള്ള വസ്ത്രങ്ങളാണ് ഇന്ന് പലർക്കും പ്രിയം. ഉത്തരേന്ത്യയിലെ ഹൽദി ചടങ്ങുകളിൽ നിന്നും കടം കൊണ്ടായിരുന്നു മഞ്ഞ ലെഹങ്ക, ചുരിദാർ, സാരി എന്നിവ പലരും അണിഞ്ഞിരുന്നത്. ചടങ്ങുകളും ഏകദേശം അതുപോലെയായിരുന്നു. പക്ഷേ ഹൽദി ചടങ്ങിനുമപ്പുറം മഞ്ഞയുടെ വിവിധ ഷേഡുകളുള്ള വസ്ത്രങ്ങൾ വിശേഷ ചടങ്ങുകളുടെ ഭാഗമായി. ക്യാമറയ്ക്കു മുന്നിലും ഫൊട്ടോഷൂട്ടിലും കോൺഫിഡന്റോടെ അണിയാന്‍ മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ ഏറെ സഹായകരമാണെന്നും പലരും അഭിപ്രായപ്പെടുന്നു. 

മഞ്ഞയിൽ തിളങ്ങിയ പ്രിയതാരങ്ങളുടെ ചിത്രങ്ങൾ ചുവടെ കാണാം:

1.

anu-sithara-5

2.

3.

4.