Wednesday 18 July 2018 02:43 PM IST

പർദ്ദയ്‌ക്ക് പകരം മാക്സി ഡ്രസ്സ്! മൊഞ്ചത്തികളുടെ പുത്തൻ ലുക്ക് ഇങ്ങനെ

Delna Sathyaretna

Sub Editor

fashionid2 ഫോട്ടോ: ശ്യാം ബാബു

മൊഞ്ചത്തികൾക്ക് ആഘോഷ വേളകളിൽ തിളങ്ങാം, മോഡേൺ ആൻഡ് മോഡസ്റ്റാകാം...

Pallav goes over the head

fashion-id1

ഡബിൾ പല്ലവുള്ള ബ്രൗൺ ഷേഡഡ് ക്രേപ് സാരിയുടെ ഒരു പല്ലവ് കൊണ്ട് മുടിയും മറയ്ക്കാം.

Maximise comfort

fashionid3

നേവി ബ്ലൂ പ്രിന്റഡ് മാക്സി ഡ്രസിന് പ്ലീറ്റുകൾ

Floral Abaya

fashionid5

സാറ്റിൻ, പ്രിന്റഡ് ഷിഫോൺ അബായയ്ക്ക് ലേറ്റസ്റ്റ് ഫ്ലോറൽ പ്രിന്റ്

Most Feminine

fashionid4

ലൈറ്റ് പിങ്ക് മാക്സി ഗൗണിൽ ബെൽ സ്ലീവ്, ബീഡ് വർക്

ഫോട്ടോ: ശ്യാം ബാബു. മോഡൽ: ഏഞ്ചൽ തോമസ്, അതുല്യ ചന്ദ്ര. കോസ്റ്റ്യൂംസ്: ഹായാ ബൈ ഫെമി, കലിസ്ത. ലൊക്കേഷൻ: കോക്കനട്ട് ലഗൂൺ, കുമരകം. കോർഡിനേഷൻ: ഡെൽന സത്യരത്ന