Saturday 27 April 2019 04:05 PM IST : By സ്വന്തം ലേഖകൻ

ആഘോഷങ്ങളിൽ പേസ്റ്റൽ ഷേഡ്സിൽ സുന്ദരിയാകാം; ഇതാ മൂന്നു ഡിസൈനുകൾ!

pastal-shades ഫോട്ടോ: ശ്യാം ബാബു

Love in Lavender

ഡസ്റ്റി ലാവൻഡർ ഗൗണിൽ ലേസ് ആൻഡ് ബീഡ് വർക്ക്. അഴകു കൂട്ടും ഡയമണ്ട് ജ്വല്ലറി.

Beauty in Beige

ലേസ്, ബീഡ് വർക്ക് ചെയ്ത ബെയ്ജ് കളർ ബ്രൈഡൽ സാരി. ഒപ്പം ഗോൾഡൻ ജ്വല്ലറി തിളക്കം.

Pure in Peach

വെള്ളിക്കല്ലുകളും മുത്തുകളും മനോഹരമാക്കിയ പീച്ച് ലെഹങ്ക.

ഫോട്ടോ: ശ്യാം ബാബു, മോഡൽ: ശ്രുതി, ഗൗരി, സീതലക്ഷ്മി, കോസ്റ്റ്യൂംസ്: കല്യാൺ സിൽക്സ്, കൊച്ചി, ആഭരണങ്ങൾ: കല്യാൺ ജ്വല്ലേഴ്‍സ്, കൊച്ചി

pastal-shades2