Gentle guy
ബ്ലൂ വെയ്സ്റ്റ് കോട്ടിനും വൈ റ്റ് ഷർട്ടിനും ക്ലാസിക് ഇംഗ്ലിഷ് സ്റ്റൈൽ കൂട്ടിന് ഗ്രേ പാന്റ്സെത്തുമ്പോൾ റിച് ലുക്.
Gorgeous girl
എ ലൈൻ ക്രേപ് ഫ്രോക്കിൽ പ്ലീറ്റ്സ് ഡീറ്റെയ്ലിങ്. കോളറിലും ഹെമ്മിലും ലേസ്. ക്യൂട്ട് ഗേളിന് ഏറ്റവും ഇണങ്ങും എലഗന്റ് ലുക്.

Stripe it
സിൽക് ഓർഗൻസ ക്രോപ് ടോപ്പിൽ പേസ്റ്റൽ ഗ്രീൻ ലൈനിങ്. ഒപ്പം ലെയേർഡ് വൈറ്റ് നെറ്റ് സ്കർട്.
Check in
വൈറ്റ് ചെക്ക് ബ്ലേസറിന് ക്യൂട്ട് ബോ. ഫോർമൽ ജെന്റിൽമാൻ ലുക് പൂർണമാകാൻ ഫോർമൽ ഷൂസ്.

Cute princess
ഡബിൾ ലെയർ ബലൂൺ ഗൗണിന് കോപ്പർ പ്രിന്റ് ബോഡി.
Brave prince
യു കോളർ ചെക് ഷർട്ടിനൊപ്പം ഷോർട് പാന്റ്സ്.

Perfect charm
വൈറ്റ് പ്ലീറ്റഡ് സ്കർട്ടിന് ബെയ്ജ് സസ്പെന്റേഴ്സ്.
Adorable glitz
ബെൽ സ്ലീവ് നെറ്റ് മിഡ് ലെങ്ത് ഗൗൺ. ഫ്ലോറൽ ഡീറ്റെയ്ലിങ് അഴകോടെ.

Stolen heart
ചെക് ട്രൗസേഴ്സിനും പിൻടക്ക് ഷർട്ടിനുമൊപ്പം ഡബിൾ കളർ ബോ.
Spring fairy
ഡബിൾ ലെയർ അസിമട്രിക് സ്കർട്ടിനും ഹൈ കോളർ ബോഡിക്കും ഓർഗൻസ ഭംഗി.

Western style
ഓഫ് വൈറ്റ് സ്കർട് ടോപ്പിൽ മൾട്ടി കളർ എംബ്രോയ്ഡറി.
English look
പിസ്ത ഗ്രീൻ ഫോർമൽ ഷർട്ടിന് സസ്പെന്റർ ഷോർട്സ്.

മോഡല്‍: , എറിക് അനിൽ, അക്ഷര കിഷോർ, വസ്ത്രങ്ങൾക്ക് കടപ്പാട്: കൊക്കൂൺ ബൈ റിന്റി ജോർജ്, കടവന്ത്ര, കൊച്ചി. സിജി വിനോദ്, ഡി–ഫാസിനോ കലൂർ – കടവന്ത്ര റോഡ് കൊച്ചി.