Tuesday 09 January 2018 02:41 PM IST : By സ്വന്തം ലേഖകൻ

രാവിൽ മിന്നും താരമാകാം..

dark_fashion

1. വെള്ള ഷുഗർ ബീഡ് ടെംപിൾ എംബ്രോയ്ഡറി ഉള്ളറാണി പിങ്ക് ദൂപ് ജാൻ സാരി

Photo:SyamBabu



2. ഗോൾഡൻ പേൾ എംബ്രോയ്ഡറി ഹൈലൈറ്റാക്കി ലിനൻ  സാരി.

Photo:SyamBabu
Photo:SyamBabu



3. ഇക്കത്, ദൂപ് ജാൻ സാരിക്ക് ഡബിൾ ഫാബ്രിക് ഫിനിഷ്. കട്ട് പേൾ വർക്കിന്റെ തിളക്കത്തിൽ മുഗൾ സ്റ്റൈൽ.

Photo:SyamBabu

4. ട്രയാങ്കുലർ പീറ്റർപാൻ ജാക്കറ്റ്. കട്ട് ബീഡ് എംബ്രോയ്ഡറിയിൽ വേറിട്ട ലുക്ക്.

Photo:SyamBabu


ഫോട്ടോ:ശ്യാം ബാബുമോഡൽ:സംയുക്ത മേനോൻ
വസ്ത്രങ്ങൾക്ക് കടപ്പാട്:സോഹിബ് സായി,
സായി ഡിസൈൻസ്,ചങ്ങരംകുളം