Tuesday 09 January 2018 02:45 PM IST : By ഫോട്ടോ: സരിൻ രാംദാസ്

പ്രിന്റഡ് കോട്ടൻ ട്രെൻഡി ഔട്ട്ഫിറ്റ്സ്

Photo:SarinRamdas വനിതക്കായി സ്റ്റെഫി സേവ്യർ ഒരുക്കിയ പ്രിന്റഡ് കോട്ടൻ ട്രെൻഡി ഔട്ട്ഫിറ്റ്സ്


1. വെജിറ്റബിൾ ഡൈ ചെയ്ത കോട്ടൻ ഡബിൾ ലെയർ ട്രൗസർ വിത്ത് സൈഡ് സ്ലിറ്റ്. ഒപ്പം മാച്ചിങ്  സ്ലീവ്‌െലസ് ക്രോപ് ടോപ്പ്


2. പ്ലാക്കറ്റ് സ്‌റ്റോൺ സ്റ്റഡഡ് ഫുൾ സ്ലീവ് ഷർട്ട്. ഒപ്പം വെജിറ്റബിൾ ഡൈ ചെയ്ത നീലെങ്ത് കോട്ടൻ പ്ലീറ്റഡ് സ്കർട്.

Photo:SarinRamdas

3. ഗോൾഡൻ പ്രിന്റഡ്  ഫുൾ ഡ്രസ്സ്. ഒപ്പം ഗോൾഡൻ ബോർഡർ. സ്റ്റാൻഡ് അപ് കോളറിനൊപ്പം പാനൽ കട്ട്.

Photo:SarinRamdas



4. ജോമട്രിക്കൽ  പ്രിന്റ്സ് ഉള്ള കോട്ടൻ ഡ്രസ്സ്. ഒപ്പം ചൈനീസ് കോളർ ആൻഡ് റോൾ അപ് സ്ലീവ്.

Photo:SarinRamdas


ഫോട്ടോ: സരിൻ രാംദാസ്
മോഡൽ: ആൻ ശീതൾ
ലൊക്കേഷൻ: ദ ഡ്രോയിങ് റൂം, ഫോർട്ട് കൊച്ചി
കോർഡിനേഷൻ: ലക്ഷ്മി പ്രേംകുമാർ