Wednesday 12 September 2018 03:15 PM IST : By സ്വന്തം ലേഖകൻ

പ്രിൻസസ് കട്ട് കോക്ക്ടെയിലിൽ രാജകുമാരിയായി പ്രിയ–ചിത്രങ്ങൾ കാണാം

_C2R8463-660x326
ചിത്രങ്ങൾ; ശ്യാം ബാബു

‘നെക്സ്റ്റ് ഡോർ ഗേൾ!’ പ്രിയ പ്രകാശ് വാരിയർക്ക് പ്രേക്ഷകർ ചാർത്തിക്കൊടുക്കുന്നത് ആ പേരാണ്. കണ്ണിണകളില്‍ പ്രളയമൊളിപ്പിച്ചെത്തിയ പെൺകൊടിയോട് മലയാളിക്ക് അത്രമേൽ പ്രിയം. മലയാളക്കരയുടെ പ്രണയ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ അഡാർ സുന്ദരിക്ക് ഫാഷൻ–സ്റ്റൈൽ സങ്കൽപ്പങ്ങളിലും കൃത്യമായ കാഴ്ച്ചപ്പാടുകളുണ്ട്.

വനിതയൊരുക്കിയ കവർ ഫോട്ടോഷൂട്ടിൽ അടിമുടി മേക്ക് ഓവറിലെത്തിയാണ് പ്രിയ തന്റെ ഫാഷൻ സങ്കൽപ്പങ്ങൾ പറയാതെ പറഞ്ഞത്.

ഡബിൾ ഷെയ്ഡുകളുള്ള കോർസെറ്റ് ടോപ്പിന്റെ സിൽക് ബ്ലേസറും ഫുൾ എംബ്രോയ്ഡറി നെറ്റ് സ്കേർട്ടുമണിഞ്ഞാണ് പ്രിയാ പ്രകാശ് വാര്യർ വനിത ഷൂട്ടിനെത്തിയത്. പാരിസ് ബൊട്ടിക്കിന്റെ വസ്ത്രങ്ങൾക്കൊപ്പം നീളൻ ഡയമണ്ട് പെഡന്റും റൂബി ഇമാജിനേഷൻ ഇയറിങ്ങുമാണ് പ്രിയയുടെ ആക്സസറീസ്.

പ്രിൻസസ് കട്ട് കോക്ക്ടെയ്ൽ ഡ്രസ്സിൽ, ഡെലിക്കെറ്റ് സെൽഫ് ഓൺ സെൽഫ് ക്രോക്കറ്റ് വർക്ക് നിറഞ്ഞു നിൽക്കുന്ന ബ്ലാക് ബ്യൂട്ടിയായിരുന്നു പ്രിയാ. ആർഷ്യ നൈനയുടേതാണ് ഈ സ്‌റ്റൈലൻ ബ്ലാക് കോസ്റ്റ്യൂം.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം;

1.

_C2R8481

2.

_C2R8650

3.

_C2R8463

4.

_C2R8478

5.

_C2R7841

6.

_C2R7731

7.

_C2R7602

8.

_C2R7869

9.

_C2R8196

10.

_C2R7606

11.

_C2R8462

12.

_C2R8204