Glossy Pastels
പേൾസ്, സർദോസി, രേഷം വർക്കുകൾ നിറഞ്ഞ ബ്ലൂ ഗൗൺ. പിങ്ക് ആൻഡ് ബ്ലൂ സാരിയിൽ ഡിറ്റ്സി ഫ്ലോറൽ എംബ്രോയ്ഡറി

Fun and Festive
വൈറ്റ് കുർത വിത് ഗോട്ട പാറ്റി ആൻഡ് ത്രെഡ് വർക്. ഒപ്പം ഫ്ലൂയിഡ് പാന്റ്സ്. ഫ്ലോൺസി ഡ്രേപ്ഡ് മിന്റ് ഗ്രീൻ ഗൗണിൽ കട്ട് ബീഡ്സും സർദോസി വർക്കും

Pinkish Glow
പേൾ വർക്ക് ചെയ്ത ഡബിൾ ഷെയ്ഡ് ലെഹങ്ക. ഒപ്പം സിംപിൾ കട്ട്വർക്ക് ദുപ്പട്ട. പേൾ, രേഷം വർക്ക് ചെയ്ത പിങ്ക് ട്യൂൾ ഗൗണിനൊപ്പം സിഗരറ്റ് പാന്റസ്

Rays of Glory
രേഷം വർക് ചെയ്ത മെറൂൺ ട്യൂൾ ടോപ്പിനൊപ്പം പിങ്ക് സാരി. ഗ്രേ അനാർക്കലിയിൽ ഗോട്ട മോട്ടിഫ്സും രേഷം വർക്കും

മോഡല്‍:
നിത്യശ്രീ നായർ
മാനസ നായർ
വസ്ത്രങ്ങൾക്കു കടപ്പാട്:
തുന്നൽ
മൾട്ടിഡിസൈനർ സ്റ്റോർ, വൈറ്റില
ആഭരണങ്ങൾക്കു കടപ്പാട്:
ആന്റേഗ്ര സിൽവർ