Tuesday 09 January 2018 02:39 PM IST : By ശ്യാം ബാബു

നിറപ്പകിട്ടുള്ള പെരുനാളുടുപ്പുകൾ!

Photo:SyamBabu

1. ഡബിൾ ലെയർ  അറബിക് കുർത്തയ്ക്ക്  പ്രിന്റ‍ഡ് സ്കർട്. ഇലപ്പച്ച ഫ്രഞ്ച് ക്രേപിൽ മാലയായ് തിളങ്ങുന്ന എംബ്രോയ്ഡറി

Photo:SyamBabu
Photo:SyamBabu

2. നീല ജോർജറ്റ് ഗൗണിന് സിംഗിൾ ഷോൾഡർ ഷ്രഗ്.  വശത്തെ കെട്ടിനൊപ്പം മൾട്ടി ലെയര്‍ മാലയും അവൾക്കലങ്കാരം

Photo:SyamBabu
Photo:SyamBabu

3. ബ്രിക് റെഡ് അസിമട്രിക് ബ്ലോക് പ്രിന്റഡ്  ട്യൂണിക്കിനോപ്പം വെൽവെറ്റ് ജാക്കറ്റ്.  കൂടെ ആങ്കിൾ ലെങ്ത് ലെഗിൻസും.

Photo:SyamBabu
Photo:SyamBabu

4. ലിനനിൽ ലാവണ്യമൊരുക്കി മിറർ വർക് ചെയ്ത ക്രോപ് ടോപ്. ക്രീം പ്ലീറ്റ‍‍‍ഡ് സ്കർടിന് ജ്യോമട്രിക് പാറ്റേൺ.

Photo:SyamBabu
Photo:SyamBabu

ഫോട്ടോ: ശ്യാം ബാബു
മോഡൽ:ഡോ.നതാഷ ദോഷി
വസ്ത്രങ്ങൾക്ക് കടപ്പാട്:ലേഡീസ് പ്ലാനറ്റ്, കോഴിക്കോട്
ലൊക്കേഷൻ:ജടായു അഡ്വഞ്ചർ പാർക്ക്, ചടയമംഗലം, കൊല്ലം
കോർഡിനേഷൻ:ഡെൽന സത്യരത്ന