നടി നമിത പ്രമോദിന്റെ വയലറ്റ് ചെക്ക് ഡിസൈനിലുള്ള ഔട്ട്ഫിറ്റ് ഫാഷൻ ലോകത്ത് വലിയ ശ്രദ്ധ നേടുകയാണ്. കോട്ടൺ ഫാബ്രിക്കിൽ ധാരാളം ഫ്രില്ലുകളോടുകൂടിയ ലോങ് ഫ്രോക്ക് ചുവപ്പ് ത്രെഡ് വർക്കുകളാൽ അലങ്കരിച്ചിരിക്കുന്നു. ഇതിനോടൊപ്പം പെയർ ചെയ്ത സെയിം ഫാബ്രിക്കിലുള്ള ജാക്കറ്റ് ഔട്ട്ഫിറ്റിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നു. ട്രെഡിഷണൽ, മോഡേൺ ശൈലികൾ ഒരുമിച്ചു ചേർന്ന ഈ വസ്ത്രം വ്യത്യസ്തമായ എംബ്രോയ്ഡറി ഡിസൈനുകളാൽ കൂടുതൽ ആകർഷകമായിരിക്കുന്നു. വേവി ഹെയറും മിനിമൽ മേക്കപ്പും ലളിതമായ ആഭരണങ്ങളും ചേർന്നുള്ള ലുക്ക് നമിതയെ അതി സുന്ദരിയാക്കുന്നു.

നടി നമിത പ്രമോദിന്റെ വയലറ്റ് ഔട്ഫിറ്റില്‍ കണ്ണുവച്ചിരിക്കുകയാണ് ഫാഷന്‍ ലോകം. ചെക്ക് ഡിസൈനിലുള്ള ലോങ് ഫ്രോക്കിലാണ് താരം. കോട്ടന്‍ ഫാബ്രിക്കില്‍ ധാരാളം ഫ്രില്ലുകള്‍ നിറഞ്ഞ ഫുള്‍ ഫ്രോക്ക് അതിമനോഹരമാണ്.

ചുവപ്പ് ത്രെഡ് വര്‍ക്കുകള്‍ വസ്ത്രത്തിന്റെ അഴക് കൂട്ടുന്നു. സെയിം ഫാബ്രിക്കിലുള്ള ജാക്കറ്റാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഇത് ഔട്ഫിറ്റിന് കൂടുതല്‍ സ്റ്റൈലിഷ് ലുക്ക് നല്‍കുന്നു. 

ADVERTISEMENT

ട്രഡീഷണലും മോഡേണും ഒരുമിച്ച് പരീക്ഷിച്ച വയലറ്റ് നിറത്തിലുള്ള ചെക്ക് പാറ്റേൺ ഡ്രസാണ് ലുക്കിന്റെ പ്രധാന ആകർഷണം. അതേ നിറത്തിലുള്ള, എന്നാൽ അൽപം വ്യത്യസ്തമായ ടെക്സ്ചറും പാറ്റേണും നൽകുന്ന ഷോർട്ട് ജാക്കറ്റാണ് ഡ്രസിനൊപ്പം അണിഞ്ഞിരിക്കുന്നത്.

ജാക്കറ്റിൽ മുഴുവൻ ചെറിയ ചുവപ്പ് മോട്ടിഫുകൾ നൽകിയിട്ടുണ്ട്. താഴെ ഭാഗത്ത് വലുപ്പമേറിയ ചുവപ്പ് സ്പേഡ് ആകൃതിയിലുള്ള എംബ്രോയ്ഡറി മോട്ടിഫുകൾ കൂടി വരുന്നതോടെ സിമ്പിൾ വയലറ്റ് ഔട്ട്ഫിറ്റിനു ഒരു ആർട്ടിസ്റ്റിക് ടച്ച് നല്‍കുന്നു.

ADVERTISEMENT

വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദിയാണ് നമിത. ന്യൂഡ് ടോണിലുള്ള ലിപ് കളറും സ്വാഭാവികമായ ബേസ് മേക്കപ്പും ലുക്കിന് ഫ്രഷ് ഫീൽ നൽകുന്നു. സിമ്പിള്‍ ഡിസൈനിലുള്ള മെറ്റല്‍ ആക്സസറികളാണ് താരം അണിഞ്ഞിരിക്കുന്നത്.

ഗോൾഡ് ടോൺ ജ്യോമെട്രിക് ഹൂപ്പ് കമ്മലുകളും മോതിരങ്ങളും ലുക്കിനൊപ്പം ചേർത്തിരിക്കുന്നു. അധികം ആഭരണങ്ങൾ ഒഴിവാക്കിയതോടെ വസ്ത്രത്തിന്റെ ഡിസൈൻ കൂടുതൽ വ്യക്തമായി കാണാം.

ADVERTISEMENT
Namitha Pramod Stuns in Elegant Violet Check Outfit:

Namitha Pramod's violet outfit has captivated the fashion world. The actress is seen in a check-designed long frock made of cotton fabric, adorned with numerous frills and intricate red thread work. A matching jacket of the same fabric complements the dress, adding a stylish touch. This fusion of traditional and modern elements in the violet check pattern dress is the main highlight of her look. Small red motifs cover the jacket, and larger red spade-shaped embroidery motifs at the hem further enhance the simple violet outfit with an artistic flair. Namitha looks stunning with wavy hair and minimal makeup, featuring a nude-toned lip color and natural base makeup for a fresh feel. Simple metal accessories, including gold-toned geometric hoop earrings and rings, complete the ensemble, allowing the dress's design to stand out.

ADVERTISEMENT