Wednesday 21 October 2020 11:58 AM IST

ഫാഷൻ ലോകം തിരിച്ചുവിളിക്കുന്നു

Pushpa Mathew

shoulder ba cvr

90-കളിലെ ട്രെൻഡ് ആയ ഷോൾഡർ ബാഗ്സ് നമ്മുടെയെല്ലാം ഇടയിലേക്ക് ഒരു തിരിച്ചുവരവ് നടത്താനിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന ഔട്ഫിറ്റിനെല്ലാം ഒറ്റനോട്ടത്തിൽ തന്നെ ചിക്ക് -ലുക്ക്‌ നൽകാൻ കഴിയുന്ന ഒരേയൊരു ട്രെൻഡ് ആയി അന്നും ഇന്നും ഇത് ഫാഷൻ ലോകത്ത് പ്രിയങ്കരമാണ്.
കയ്ലി ജന്നർ, കിം കർദാഷിയാൻ, ബല്ലാ ഹദീദ് തുടങ്ങിയ ഫാഷനിസ്റ്റകൾ എല്ലാം ഈ ട്രെൻഡ് ഇന്ന് സ്വീകരിച്ചു കഴിഞ്ഞു.

ഡിയോർ, ഫെൻഡി, സാറാ, H&M തുടങ്ങിയ ലോകോത്തര ബ്രാന്ഡുകൾ ;ഷോൾഡർ ബാഗിൽ നീയോൺ, പ്രിന്റ്‌ മുതലായ പല വെറൈറ്റികളും കൊണ്ടുവന്നിട്ടുണ്ട്. ഇവയിൽ ഏത് സ്റ്റൈൽ തിരഞ്ഞെടുത്താലും അധികം സാധനങ്ങൾ നിറച്ച് ബാഗിനെ ഓവർലോഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.


ബോയ്ഫ്രണ്ട് ജീൻസിനൊപ്പവും മാക്സി ഡ്രെസ്സിനൊപ്പവും ;അങ്ങനെ ഏതുരീതിയിലുള്ള ഔട്ഫിറ്റുകൾ തന്നെയായാലും വ്യത്യസ്തമായ ഈ ഷോൾഡർ ബാഗ് ട്രെൻഡ് അവയ്‌ക്കൊപ്പം ഇണങ്ങും. 

1

1.

2

2.

9

3.

7

4.

11

5

6

6.

3

7.

5
Tags:
  • Fashion
  • Trends