Tuesday 23 October 2018 04:19 PM IST : By സ്വന്തം ലേഖകൻ

പിങ്ക് സ്കർട്ടിന് കൂട്ട് വെൽവറ്റ് ടോപ്; വിശേഷാവസരങ്ങളിൽ തിളങ്ങാൻ ദേശി ഫ്യൂഷൻ സ്റ്റൈൽ

fashion ഫോട്ടോ: ഷഹിൻ താഹ

Humming hues

sar_1 ഫോട്ടോ: ഷഹിൻ താഹ

റാണി പിങ്ക് സ്കർട്ടിനൊപ്പം കൂട്ടായി വെൽവറ്റ് ടോപ്പ്, അഴകായി ഗോൾഡൻ എംബ്രോയ്ഡറി, ഒപ്പം ദുപ്പട്ടയും.

Differing design

sar ഫോട്ടോ: ഷഹിൻ താഹ

ജാക്കറ്റിനൊപ്പം ജോധ്പൂർ സ്റ്റൈലിൽ ഞൊറിഞ്ഞുടത്ത കാഞ്ചീപുരം സാരി.

Shimmering shades

saree ഫോട്ടോ: ഷഹിൻ താഹ

യെല്ലോ ആൻഡ് ഗോൾഡിൽ ബോൾഡ് ആൻഡ് എലഗന്റ് ലുക്ക്, സ്ലീവാണ് ഹൈലൈറ്റ്.

Making up sense

saree_1 ഫോട്ടോ: ഷഹിൻ താഹ

കേരള സാരിയിൽ തീർത്ത ലെയേർഡ് പാന്റസ്.

മോഡല്‍:

കനി കുസൃതി,വർഷ സുസാന കുര്യൻ

കോസ്റ്റ്യൂം:

പ്രവീൺ വർമ