Friday 24 August 2018 12:15 PM IST : By സ്വന്തം ലേഖകൻ

ലെഹങ്കയ്‌ക്കൊപ്പം സാരിയും ഡ്രേപ് ചെയ്യൂ; സ്വന്തമാക്കാം കിടിലൻ ലുക്ക്

COVER

ലെഹങ്ക അല്ലെങ്കില്‍ സാരി... ഇതല്ലേ പതിവ് കല്യാണ വേഷം? എന്നാൽ രണ്ടും കൂടി ഒരുമിച്ച് അണിഞ്ഞാലോ? സാരിയും ലെഹങ്കയും ഒരുമിച്ചൊരു ഫ്യൂഷൻ വെയർ. ലെഹങ്കയണിഞ്ഞ് അതിനു മുകളിലൂടെ സാരി ഭംഗിയായി ഡ്രേപ്പ് ചെയ്തെടുക്കുന്നു.  ദുപ്പട്ടയെ ഒപ്പം കൂട്ടാം, ഇല്ലെങ്കിലും സ്റ്റൈലിഷ് തന്നെ. സാരിയുടെ പരമ്പരാഗത സൗന്ദര്യവും ലെഹങ്കയും ഗ്ലാമറസ് ലുക്കും കൂടി ചേരുമ്പോഴുള്ള വ്യത്യസ്ത ഭംഗി തന്നെയാണ് ഈ വേഷത്തിന്റെ ഹൈലൈറ്റ്.

ചിത്രങ്ങൾ കാണാം 

1.

1

2.

4

3.

2

4.

33