Saturday 13 April 2019 04:38 PM IST : By സ്വന്തം ലേഖകൻ

ജിമ്മിലും പുറത്തും സ്റ്റൈലായി നടക്കാം; ഫൂട്ട്‍ലെസ് പാന്റാണ് ഇപ്പോൾ ട്രെൻഡ്!

fp

ജിമ്മിലും പുറത്തും ഒരുപോെല ഉപയോഗിക്കാൻ കഴിയുന്ന പാന്റ്സ്. അത് എല്ലാ സ്ത്രീകൾക്കും അനുഗ്രഹം തന്നെയാണ്. അത്തരമൊരു പാന്റ്സാണ് ഫൂട്ട്‌‌ലെസ് ലെഗിങ്ങുകൾ.

∙ പലതരത്തിലുള്ള മെറ്റീരിയൽ െകാണ്ടുള്ളവ ഉണ്ടെങ്കിലും േകാട്ടൺ െകാണ്ട് നിർമിച്ച വാങ്ങുക.

∙ േകാട്ടൺ െകാണ്ടുള്ളവ ത്വക്കിനു േദാഷം വരുത്തില്ല. േകാട്ടൺ വിയർപ്പ് വലിച്ചെടുക്കുന്നതിനാൽ ജിമ്മിൽ ഇവ സൗകര്യപ്രദമാണ്

∙ ഈ പാന്റ്സിനൊപ്പം നീളം കുറഞ്ഞതോ കൂടിയതോ ആയ കുർത്തി ധരിച്ചാൽ ജിം ലുക്ക് മാറി മോഡേൺ വസ്ത്രമാകും.

∙ ഇവ മുട്ടു വരെയും കണങ്കാൽ വരെയും നീളത്തിൽ ലഭിക്കും. പ്ലെയിൻ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്.